Wednesday, 30 November 2011

സ്നേഹത്തിനു മുന്നില്‍ തോല്‍ക്കാന്‍ മനസു അനുവദിക്കില്ല ആരിലും.........


വാശിയോടെ പൊരുതുന്നു......

എന്നിട്ടും,.തോല്‍വി അല്ലേ സംഭവിക്കുന്നത്‌?

ഏതെല്ലാം രീതിയില്‍ യുദ്ധം ചെയ്താലും ...............

കുടെ ഉള്ള പങ്കാളി കളം മാറ്റി ചവിട്ടിയാല്‍ പതറി പോവും....

അതറിയാതെ , യുദ്ധം തുടര്‍ന്നാല്‍ നശിയുന്നത് സ്വന്തം ജീവിതം മാത്രം!

ജീവിതം ഒന്ന് മാത്രം....

അത് മറ്റുളവര്‍ക്ക് മുന്നില്‍ കാഴ്ച വസ്തു ആക്കാതിരിക്കു


No comments:

Post a Comment