Sunday, 6 November 2011

കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാണ്

പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മകളായിരിക്കട്ട.......
മനസിന്റെ ഉള്ളില്‍ സൂക്ഷിച്ചു വെക്കാവുന്ന നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ 

അവ എന്നും ആ പെയ്യമേഗങ്ങളെ പോലെ വേര്‍പിരിഞ്ഞു 

,പിന്നീട് ഒരു യാത്രപറച്ചില്‍ എന്തുകൊണ്ടോ ഒഴിവാക്കി ............

ഒരു പാടു സ്നേഹികുന്നത് കൊണ്ടാകും അല്ലെ ??????????????



No comments:

Post a Comment