പുഞ്ചിരിച്ചു കൊണ്ട് നീ എന്നെ ഒരുപാടു മാറ്റി ......
കരയിച്ചു കൊണ്ട് നീ എന്നെ ഒരുപാടു മാറ്റി ....
പിണങ്ങി കൊണ്ട് നീ എന്നെ ഒരുപാടു മാറ്റി ...
മനസ് കൊണ്ട് നീ എന്നെ ഒരുപാടു മാറ്റി ....
പക്ഷെ .....
ആ മനസ്സില്‍ എനിക്ക് ഒരു ഇടം മാത്രം നീ തന്നില്ല ....
അതാണ് ഞാന്‍ എന്നും കരയുന്നത് .....:(
No comments:
Post a Comment