എന്റെ വിളക്കിലെ ,
എരിഞ്ഞടങ്ങുവാനിനി നിമിഷങ്ങള്‍ മാത്രം....
അവസാനത്തെ തിരി നാളമിതാ ആളിക്കത്തുന്നു ....
എന്നെ ഇരുളിന് സമ്മാനിച്ച് ,
നീ പോകുമ്പോള്‍....
എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....
എന്റെ കണ്ണുനീര്‍ ഉരുക്കിയൊഴിച്ചു എത്രയോവട്ടം കെടാതെ സൂക്ഷിച്ചതാണ് എന്ന് നീ അറിയുന്നുവോ ?
No comments:
Post a Comment