Sunday, 6 November 2011

കാലത്തിന്റെ തോണി തുഴയാനാവില്ലെനിക്ക്... 

കയ്യില്‍  അർത്ഥാനർത്ഥങ്ങളുടെ നയമ്പില്ലാ...
കനവിന്റെ ലക്ഷ്യങ്ങളിലേക്കല്ലാ ഈ പോക്ക്.......
കരുതി വയ്ച്ച കയ്പേറിയ അറിവുകളുടെ പാഥേയത്തിൽ അനുഭവങ്ങളുടെ ചൂടുമുണ്ട്....
മറക്കുക.... മരിച്ച് വീഴ്കെ കാഴ്ചയായ് പോലും ശേഷിപ്പാകാതെ പോയ ഈ നിസ്സഹായതയെ....

No comments:

Post a Comment