മൊട്ടായിരുന്നപ്പോള്‍ ഞാന്‍ കൊതിച്ചു..
ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
പൂവായ് വിരിഞ്ഞപ്പോള്‍ ഞാന്‍ കൊതിച്ചു..
പൂവായ് വിരിഞ്ഞപ്പോള്‍ ഞാന്‍ കൊതിച്ചു..
ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
കൊഴിയുമ്പോള്‍ ഞാന്‍ കരഞ്ഞില്ല...
കൊഴിയുമ്പോള്‍ ഞാന്‍ കരഞ്ഞില്ല...
നിനക്കായല്ലെങ്കില്‍ എന്തിനീ ജന്മം!!
ഒടുവിലായെത്തുമ്പോള്‍ ഒരു ദളം മാത്രമേയുള്ളു നിന്‍ ചിത്രച്ചെപ്പിനായ്......
ഒടുവിലായെത്തുമ്പോള്‍ ഒരു ദളം മാത്രമേയുള്ളു നിന്‍ ചിത്രച്ചെപ്പിനായ്......
No comments:
Post a Comment