അരികില്‍ നീ ഇല്ല എന്നാ സത്യത്തിനെ
ജനലഴികളില്‍ പുലരിതന്‍ പൊന്‍ വിരല്‍ പതിയെ വന്നു തൊടാതിരിക്കണം..
അറിയുവാനായ് അതില്ലെനിക്കിപ്പോഴും..
അതിനു മണ്ണില്‍ ചിരിക്കാതിരിക്കണം..
ഇനിയൊരിക്കലും പിച്ചകപ്പൂവുകള്‍,പിച്ചകപ്പൂവുക ള്‍
ജനലഴികളില്‍ പുലരിതന്‍ പൊന്‍ വിരല്‍ പതിയെ വന്നു തൊടാതിരിക്കണം..
ഒരു നിശബ്ധമാം സമ്മതമെന്ന പോല്‍ പുഴയിലോളം കുടിക്കാതിരിക്കണം..
പുതുമഴ പെയ്തിന്നാര്ദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുനരാതിരിക്കണം..
ചിറകടിച്ചു വന്നമ്പലപ്രാവുകള്‍ കുറുകി സന്ധ്യയെ മീട്ടാതിരിക്കണം..
ചിറകടിച്ചു വന്നമ്പലപ്രാവുകള്‍ കുറുകി സന്ധ്യയെ മീട്ടാതിരിക്കണം..
ചെവിയില്‍ എന്തോ മൊഴിഞ്ഞ പോല്‍ കാറ്റിന്റെ കുസ്രിതി വീണ്ടും കിലുങ്ങാതിരിക്കണം....
തെളി വെളിച്ചത്തില്‍ ഉടലില്‍ നിന്നിത്തിരി വഴുതി മാറണം നിഴലിനെ വിട്ടിനി..
അതു വരേയ്ക്കും അറിയുന്നതെങ്ങനെ അരികിലില്ല നീ എന്നാ സത്യത്തിനെ....?????
No comments:
Post a Comment