നിലാവായി നിന്നിലേക്ക് പെയിതിറങ്ങാന്‍ ശ്രേമിച്ചപ്പോള്‍ അഗ്നിയായി നീ എന്നെ ദേഹിപ്പിച്ചു....
എന്റെ ചോദ്യങ്ങള്‍ക്ക് നീ ഉത്തരമായപ്പോള്‍
ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ കൊണ്ട് നീ എന്നെ ശ്വാസം മുട്ടിച്ചു........
എന്റെ നെരംപോക്കുകളെ കൊന്നുകളഞ്ഞത് നീ ആയിരുന്നു...
എന്റെ കാല്പനികതയില് മഷി കുടഞ്ഞതും നീ ആയിരുന്നു.......
അവസാനം എല്ലാം ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക്ക് നീ പാറി പറന്നപ്പോള്‍
നിനക്കായി പൊട്ടികരഞ്ഞതും ഞാന്‍ മാത്രമായിരുന്നു ;;;;;;;;;;;;(
സ്നേഹം ഒരിക്കലും തോല്ക്കുന്നില്ല,പകരം സ്നേഹിക്കുന്നവരാണ്-തോല്‍പ്പിക് കപ്പെടുന്നത് ,
അകലെ എവിടെയോ ഉണ്ടെന്നറിയാം ,എന്റെ ഓര്‍മകളെ നീ കൈ വിടില്ലെന്നും അറിയാം ......
.എങ്കിലും നിന്റെ ചെറിയ മൌനം പോലും എന്റെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു...
No comments:
Post a Comment