LovE & LosT
Wednesday, 30 November 2011
പരസ്പരം വേര്പെടുന്നത് വരെ സ്നേഹത്തിന്റെ ആഴം ഒരിക്കലും അറിയില്ലെന്ന് പറഞ്ഞത് വെറുതെയല്ല.
തണല്ന ല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്ക്കാറില്ല.
പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല് അനുഭവിക്കുന്ന ഉഷ്ണം! അതിഭീകരമാണത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment