Wednesday, 9 November 2011

തീരുമാനങ്ങള്‍ക്ക് വളരെയധികം പ്രസക്തി ഉള്ള ഒന്നാണ് ജീവിതം....

 അതിപ്പോ നൂറു മോശക്കാരെ നാം അടുപ്പിക്കുന്നതിനേക്കാള്‍ 

നമ്മെ സ്നേഹിക്കുന്ന ഹൃദയത്തെ അകറ്റാന്‍ ശ്രമിക്കുമ്പോഴാണ് മനസ്സിലാക്കുക..... 

ഇതിന്റെ അപ്പുറം വേറൊരു സത്യവുമുണ്ട്....

ജീവിതവും ഒന്നേയുള്ളൂ........ 

ജീവിത സായാഹ്നത്തില്‍ ഒരു കൊച്ചുകുട്ടിയെന്ന പോലെ ജീവിതത്തെ ഓര്‍ത്ത് പൊട്ടിക്കരയാന്‍ ഇട ഉണ്ടാകരുത്.....

No comments:

Post a Comment