Sunday, 13 November 2011

അറിയുന്നു, 

ഏകാന്തത മരണമാണു..

മൗനം അതിനെ സംഗീത വും…



അറിയുക ,ഓര്‍മ്മകള്‍ ക്ഷണിക്കപ്പെടാതെയെത്തുന്ന
അതിഥികളാണു..


എന്നോട് പൊറുക്കുക..
നിനക്ക് തരാതെ പോയ നിറമില്ലാത്ത
വാടിയ , സ്വപ്നങ്ങളുടെ പൂക്കളില്‍..
ചിതയൊരുക്കി ഞാനെരിഞ്ഞു തീരുമ്പോഴും
പറയാന്‍ കഴിഞ്ഞില്ലെനിക്ക്
നിന്നെ ഞാന്‍ സ്നേഹിക്കുന്നു..എന്നും
എന്നെക്കാളും കൂടുതല്‍……..

No comments:

Post a Comment