Monday, 7 November 2011

ഞാനെന്ന പുസ്തകം എഴുതി തീരാറായോ എന്നെനിക്കറിയില്ല ...........

ഞാനെഴുതി തീര്ത്തതെല്ലാം ശരിയായിരുന്നോ എന്നുമറിയില്ല ............
പിന്നിലോട്ടു മറിച്ചു നോക്കുമ്പോള്‍ ഒരുപാട് അക്ഷര തെറ്റുകള്‍ .......
പക്ഷെ തിരുത്താനോ മായ്ച്ചു കളയാനോ കഴിയുന്നില്ല .................
"ജീവിതം അങ്ങനെയാണ് .....അവിടെ തിരുത്തലുകള്‍ അസാദ്യമാണ് "


നീ എത്ര ദൂരെയാണെങ്കിലും ഞാന്‍ നിന്നെ മറക്കില്ല.

 ഒരു പാട് പുതിയ ആളുകള്‍ എനിക്ക് പകരം നിന്റെ ജീവിതത്തിലേക്ക്‌ വന്നത് കൊണ്ടാണോ നീ എന്നെ മറന്നത് ? 

എന്റെ മനസ്സില്‍ നിനക്കല്ല്തെ വേറൊരാള്‍ക്ക്‌ സ്ഥാനമില്ല..

No comments:

Post a Comment