നഷ്ടപ്പെട്ടുപോയ
എന്റെ് ശരികളുടെഅളവുകോല്‍,,,
മൂര്ച്ചെ നഷ്ടപ്പെട്ട ചിന്തയില്‍ നിന്നും
ചിന്തകളുടെ ഒറ്റപ്പെടലുകള്‍,,
അര്ത്ഥളമില്ലാത്ത എന്റെ് വരികളില്‍ പ്രതിഷേധിച്ച്
കവിതകള്‍ എന്നെ വിട്ടിറങ്ങിപ്പോയി,,,
നിന്നോടുള്ള മൌനം പോലും
സ്വയം വരുത്തിവെച്ച ഈ തിരക്കില്‍
പുനര്ജവനിച്ചതാണ്,,,
No comments:
Post a Comment