കാലത്തിന്ടെ യവനിക പല കുറി മാറിയിട്ടും പവിത്രമായി തന്നെ നാം നമ്മെ കാത്തു....
ഓരോ നിമിഷങ്ങളും വരും കാലത്തിന്ടെ ഒരായിരം സ്വപനങ്ങള്‍ ആയിരുന്നു...
കണ്ണുകള്‍ തമ്മില്‍ പരസപരം പുല്കിിയ പ്രണയത്തിന്ടെ ആഴം അഘധാമായിരുന്നു.
പറയാന്‍ മറന്നതും കേള്ക്കാ ന്‍ കൊതിച്ചതും കണ്ണില്‍ നിന്നും വായിച്ചെടുത്തു.
മോളുന്റെ ആ കണ്ണുകളില്‍ നിനനന്നു ഞാന്‍ മനസിലാക്കിയത്... ഇനിയും ഞാന്‍ കേള്‍ക്കാന്‍
കൊതിയ്കുനതും മോളു പറയാന്‍ ആഗ്രഹികുനതും ഒന്ന് പറഞ്ഞു കൂടെ??????????
No comments:
Post a Comment