Thursday, 10 November 2011

നീ തന്ന വേദനകളില്ലായിരുന്നെങ്കില്‍


എന്നേയെന്‍ ഹൃദയം മരിച്ചേനെ ...

നോവുവാനല്ല നീ സ്വപ്നങ്ങള്‍

തുന്നിയെതെന്നാലും നേടിയതില്ലൊരു

കുഞ്ഞു സ്വപ്നത്തിനെ പോലും

ഓരോ രാവിലും തിരയുന്നു നിന്നെ

നക്ഷത്രമായി നീ പൂത്തതില്‍ പിന്നെ ...

ഒരു നാളില്‍ പൊഴിയുമീ ഭൂമിയില്‍ ഞാനും

നിന്നരികിലായി ചിരിച്ചുദിക്കാനായി മാത്രം

No comments:

Post a Comment