Sunday, 6 November 2011


മഴത്തുള്ളിയുടെ കളകളാരവം പോലെ ..

എന്നിലേക്ക് നീ. ഇറങ്ങി വന്നപ്പോള്എന്നെ പ്രണയിച്ച് തുടങ്ങിയപ്പോള് ..

ഞാന് നിന്റെ ആരുമല്ലായിരുന്നു ..!
പക്ഷെ . എന്നെ പിരിയുമ്പോള് ...നീഎന്റേതു മാത്രമായിരുന്നു.
ഇനിയുമൊരു ജന്മം ദൈവം ചോദിച്ചുവെങ്കില് എനിക്ക് ഞാനായി പിറക്കണം ,
കാരണം ഞാന് നിന്നെ സ്നേഹിക്കുന്നു!!!!!!!

No comments:

Post a Comment