Tuesday, 15 November 2011

വാനിലുള്ള മധു മാരിവില്ല് മഴയോടെ മാഞ്ഞു പോകും

മനസിലന്നുവരെ പീലിനീര്‍ത്തി മയിലും പറന്നു പോകും

ഒഴികി അകലുന്ന പുഴയില്‍ കന്നീരെന്നു തോന്നും

തഴുകി അകലുന്ന കാറ്റും തെമ്മാടി എന്ന് തോന്നും

സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും

സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും

നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും

വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം

വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം

നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം

നേര് നിറയുന്ന നോവ്‌ നീറുന്ന മധുര നൊമ്പരം പ്രണയം...

No comments:

Post a Comment