ഒഴുകുന്ന ഒരു നദി പോലെ ഓരോ ജനസമുദ്രത്തിലേക്കും
അലിഞ്ഞു ചേരുന്ന ഒരു യാത്ര.
എന്തായിരിക്കും എനിക്ക് ആ യാത്ര നല്‍കുക, അറിയില്ല..
എങ്കിലും എന്തോ ഒന്ന് എവിടെയോ എന്നെ കാത്തിരിക്കുന്നതുപോലെ.......
നല്ല കുറെ സ്വപ്‌നങ്ങള്‍ കൂടുകരികളവന്‍ കത്ത് നില്‍ക്കുന്നു ഇനി അവയോടു പരിഭവം പറയാം ..
No comments:
Post a Comment