ആ പാതകള്‍ എനിക്ക് പരിചിതമായിരുന്നു
എന്നിട്ടും അതിലൂടെ പോകാന്‍ ഞാന്‍ മടിച്ചു
കാലം എന്നിലെ എന്നെ കൊണ്ട് അങ്ങിനെ ചെയ്യിച്ചു.
ആദ്യ യാത്രയില്‍ അതിരില്ലാത്ത സന്തോഷവും അതിലേറെ ആകാംഷയും
ചുറ്റും ഇതുവരെ മിന്നിതെളിഞ്ഞ നക്ഷ്ത്രങ്ങലോകെയും ഓര്മറയില്‍ മാത്രം.
ദിനങ്ങള്‍ ഒന്നൊന്നായി കടന്നു ചെന്നു
പുതിയ നക്ഷത്രങ്ങള്‍ ഓര്മമയില്‍ പഴയതിന്റെെ ഭംഗി കെടുത്താന്‍ തുടങ്ങി ഇരിക്കുന്നു..
ഇതുവരെ പോകാത്ത വഴികളിലൂടെയുള്ള സഞ്ചാരം
അതിന്ടെ ഓരോ നിമിഷങ്ങളും പുതിയ തുടക്കങ്ങളായി..
ചിതലരിച്ച ഓര്മതകളില്‍ മരിക്കാത്ത നക്ഷത്രം വീണ്ടും ദ്രിശ്യമായി കൗതുകം വിട്ടു മാറുന്നതിനു മുന്നേ
സീതാരാമ കഥയെ ഉപമിച്ചു തന്ദ്രികളില്‍ പുതിയരനുഭൂതി.
പ്രണയം .....
No comments:
Post a Comment