Monday, 21 November 2011

ചിന്തിക്കാന്‍ കഴിയുന്ന മനസ്സാണു മനുഷ്യ്‌നു വിജയം നല്‍കുന്നത്. 

ആ മനസ്സിലെ ചിന്തകള്‍ തന്നെ ചില സമയത്ത് അവന്‍ ഏറ്റവും വലിയ എതിരാളിയും . 

അതൊരു ചിലന്തി വലയായ് എന്നെ അതിലേക്കു വലിച്ചടുപ്പിക്കുന്നു. 

ഉത്തരം കിട്ടാത്ത ചോദ്യങള്‍ കൊണ്ടു എന്നില്‍ വലിഞ്ഞു മുറുകുന്നു.

എന്തൊരു മൂകത..

No comments:

Post a Comment