Wednesday, 2 November 2011

സ്നേഹം ഒളിക്കാനുള്ളതല്ല. അത് പകരാനുള്ളതാന്നു 

സ്നേഹം അറിഞ്ഞ മനസ്സ്‌ നടന്നകന്നാലും 

ഒരിക്കലെങ്കിലും തിരിഞ്ഞ്‌ നോക്കും എന്നത്‌ നിശ്ചയം........



അവള്‍ എന്റെ പ്രണയിനി ആയിരുന്നില്ല,പ്രണയം ആയിരുന്നു..

വെറുതെ ഇരുന്നപ്പോഴും ഒരുപാട് അകല്‍ച്ച കാണിച്ച് 

എന്നെ പ്രണയിക്കാന്‍ വാശി പിടിപ്പിച്ച എന്റെ പ്രണയം !!!

No comments:

Post a Comment