Sunday, 13 November 2011

പ്രണയമെന്നാല് വ്യക്തിബന്ധങ്ങളിലുള്ള സ്നേഹം, പ്രേമം …. മാത്രമല്ല.

പ്രണയമൊരു ഭാവവുമാണ്. അതൊരാളിലെ പ്രത്യേകതയാണ്. 

പൂക്കളെ കാണുമ്പോള് ആസ്വദിക്കുന്നവര്… കുട്ടികളെ കാണുമ്പോള് സന്തോഷിക്കുന്നവര്…. 

നിലാവിനോട് കിന്നാരം പറയുന്നവര്…കാറ്റി ന്റെ തലോടലറിയുന്നവര്…

മഴയിലെ സംഗീതമ റിയുന്നവര്- പ്രണയമുള്ളവരാണ്. 

സംഗീതത്തെയും നൃത്തത്തെയും ഉപാസിക്കുന്നവര് കലയെയാണ് പ്രണയിക്കുന്നത്. 

എഴുതുമ്പോള് സാഫല്യം നേടുന്നവര് സാഹിത്യത്തെയാണ് പ്രണയിക്കുന്നത്. 

സത്യമുള്ളവരുടെ പ്രണയം ആദര്ശത്തോടാണ്. നാടിന് വേണ്ടി ജീവന് ബലികഴിച്ചവരിലുള്ള പ്രണയം നാടിനോട് തന്നെയാണ്. 

പ്രണയമറിയുമ്പോള് ജീവിതത്തെ സ്നേഹിച്ച് തുടങ്ങുന്നു. 

പ്രണയം കാത്തു സൂക്ഷിക്കുക. പ്രണയിക്കുക….

പ്രന്നയികുന്ന ആളെ ഉള്ളു തുറന്നു സ്നേഹിക്കുക, ജീവിതം ഒന്നേ ഉള്ളു....


No comments:

Post a Comment