വിടരാതെ അടര്‍ന്നോരെന്‍ പ്രണയമുണ്ടേ.
വിതുമ്പി തളരാതെ യാത്രയാകു..
വിതുമ്പി തളരാതെ യാത്രയാകു..
കനല്‍പോലെ എരിയുമെന്‍ ഓര്‍മ്മകള്‍
നോവിന്‍റെ കഥകളി ആടുന്നോരീവേളയില്‍...
നിന്നീല മിഴികളില്‍ മേല്ലെതുളുംബുന്ന
മന്തസ്മിതത്തിലേക്ക് അലിയുവാനായ്....
അനുരാഗ സന്ധ്യകള്‍ പൂക്കില്ലോരിക്കലും
എന്നെന്നില്‍ ആരോ നിലവിളികെ
നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
കരള്‍നൊന്തു കേഴുന്നു കൂട്ടുകാരി..
No comments:
Post a Comment