നിന്റെ ഇഷ്ടങ്ങളുടെ പുഴയായി ഒഴുകി ഞാന്‍,
എന്റെ ഇഷ്ടങ്ങളെല്ലാം നിന്നിലലിഞ്ഞ് പോയി...
ഇനി ഈ രാവും , ഇനി വരും രാവുകളൊക്കെയും
നിന്റെ സ്വപ്നങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കാം ...!!
സ്വപ്നങ്ങളില്‍ ,കൈകള്‍ കോര്‍ത്തു
നമുക്ക് പോവാമൊരു യാത്ര ,
അകല്ങ്ങളിലേക്കൊരു യാത്ര.
No comments:
Post a Comment