നീ എന്നോട് ക്ഷമിക്കില്ലേ???????????
"സ്നേഹം നീ ആഗ്രഹിചപോള്‍ എനിക്കത് നല്‍കാന്‍ കഴിഞ്ഞില്ല,,
"സ്നേഹം നീ ആഗ്രഹിചപോള്‍ എനിക്കത് നല്‍കാന്‍ കഴിഞ്ഞില്ല,,
സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചപോള്‍ ദൈവതിനത് സഹിക്കാന്‍ കഴിഞ്ഞില്ല ,,,"
നിനക്ക് തരാന്‍ വച്ചിരുന്ന സ്‌നേഹം എത്ര ജന്മം കഴിഞ്ഞാലും മറ്റാര്കും കൊടുക്കില്ല ഞാന്‍ ,
ഒരുനാള്‍ നിന്നെ എനിക്ക് സ്വന്തമായി തരും ദൈവം,
അതുവരെ ഞാന്‍ കാത്തിരിക്കാം ,,,,
ഇവിടെ എന്റെ സാനിദ്യം മാത്റേമ ഇല്ലാതാവുനുള്ളു ,,
ഞാന്‍ തനിച്ചാക്കി പോകുന്ന നിന്റെ കണ്ണുനീര്‍ ൈദവത്തിന്റെ പാദങ്ങള്‍ നനയ്ക്കും ,,,,
ആത്മാര്‍ഥമായ നിന്റെ കണ്ണുനീരിന്റെ മുന്നില്‍ ദൈവത്തിനു കൂടുതല്‍ പിടിച്ചു നില്കാനാവില്ല ,
എനിക്കുറപ്പുണ്ട് ൈദവം വീണ്ടും എന്നെ നിന്റെ അടുത്തേക് എത്തിക്കും വേറൊരു ഞാനായി,
അന്ന് നീ എന്നെ സ്നേഹിക്കുമോ?
No comments:
Post a Comment