Wednesday, 2 November 2011

പ്രണയമുണർത്തുന്നു

തണുപ്പിന്റെ നിശ്വാസവുമായെത്തിയ രാവിനോടിനി പ്രണയം പറയാമെനിക്ക്...

നിറമകന്ന കണ്ണുകളിലൂടെനിക്കിനി നേരിന്റെ സ്വപ്നങ്ങൾ വരയ്ക്കാം...
നീറുന്ന മൌനങ്ങളീൽ കറുപ്പിന്റെ ചായം പൂശാം...
എല്ലാം മറയ്ക്കാം... മറക്കാം... മറവിയുടെ വിരുന്നുണ്ണാം....
ഒഴിഞ്ഞ ചിന്തകളാല്‍  ആലസ്യത്തിന്റെ പുതപ്പണിയും മുന്‍പ്  വരുന്ന നിലാവിന്റെ പുഞ്ചിരിയെന്റെ 

പ്രണയമുണർത്തുന്നു

No comments:

Post a Comment