Wednesday, 30 November 2011

സ്നേഹത്തിനു മുന്നില്‍ തോല്‍ക്കാന്‍ മനസു അനുവദിക്കില്ല ആരിലും.........


വാശിയോടെ പൊരുതുന്നു......

എന്നിട്ടും,.തോല്‍വി അല്ലേ സംഭവിക്കുന്നത്‌?

ഏതെല്ലാം രീതിയില്‍ യുദ്ധം ചെയ്താലും ...............

കുടെ ഉള്ള പങ്കാളി കളം മാറ്റി ചവിട്ടിയാല്‍ പതറി പോവും....

അതറിയാതെ , യുദ്ധം തുടര്‍ന്നാല്‍ നശിയുന്നത് സ്വന്തം ജീവിതം മാത്രം!

ജീവിതം ഒന്ന് മാത്രം....

അത് മറ്റുളവര്‍ക്ക് മുന്നില്‍ കാഴ്ച വസ്തു ആക്കാതിരിക്കു


A million words wouldnt bring you back, I know because I tried. 
Neither would a million tears, I know because I've cried.

Protect her, fight for her, kiss her, love her, hold her, laugh with her. 
But don't make her fall if you don't plan to catch her !


പരസ്പരം വേര്പെടുന്നത് വരെ സ്നേഹത്തിന്റെ ആഴം ഒരിക്കലും അറിയില്ലെന്ന് പറഞ്ഞത് വെറുതെയല്ല. 

തണല്ന ല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്ക്കാറില്ല. 

പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല് അനുഭവിക്കുന്ന ഉഷ്ണം! അതിഭീകരമാണത്.

Girl ask her Boy frnd : Wht is Love,

peopl talk so much about love but i don't really know wht it is?

Bf replied : when i get angry on u
&
u try to persuade me dat feeling is love,

whn i don't talk to u,& u get worried abt me that is called luv,

whn u care 4 me when I m sick or in pain, dat is love
&
finally when u get scared even from the thought of us being apart from each other,

this scary feeling is called love ♥


Tuesday, 29 November 2011

When I look into your eyes, I get this funny feeling,
Its almost like my broken heart is healing.
You make me laugh and you make smile,
You're the only one who makes my life worth while.
I want to say the words that I know are true,
they are three words..The words "I LOVE YOU"..♥



To love is something I was afraid to do but there is something different about you. 
You made me do something I swore not to do. 
You made me fall in love with you. :)


ഒരു ഗോപുരം പണിതീരുന്നു


അകത്തേക്ക് അകത്തേക്ക് 

എത്റ ദൂരം നടക്കുന്നുവോ 

പ്രണയത്തിന്റെ ഊഷ്മളത, 

സുഗന്ധം നിന്നെ പൊതിഞ്ഞു പിടിക്കും 

അപ്പോള്‍ ശിരസ്സിനു മുകളില്‍ ആകാശ വിതാനത്തിലേക്ക്‌ 

ഒരു വാതില്‍ തുറക്കപ്പെടും

പ്രണയമേ,

നീ നിന്റെ ചിറകിലേറ്റി കാണാത്ത വന്‍കരകളില്‍ 

കാണാത്ത ദേശങ്ങളില്‍ ചെന്ന് ഒളിക്കുന്നുവോ? 

ഒരു യാത്ര..... മനസ്സ്‌ ശരിക്കും ആഗ്രഹിക്കുന്നു. 

നീറിനില്‍ക്കുന്ന മുറിവുകള്‍, അസഹ്യമായ ഒറ്റപ്പെടല്‍, 

മുറിഞ്ഞുപോകുന്ന വാക്കുകള്‍.... 

മാറ്റങ്ങളൊന്നും സംഭവിക്കാതെ കടന്നുപോകുന്ന നിമിഷങ്ങള്‍. 

ആ യാത്രയിലേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നു. 

മനസ്സ്‌ മന്ത്രിക്കുന്നതും അത്‌ തന്നെ.

അതൊരു നിയോഗമായ്‌ മാറുന്നതുപോലെ.

തുടക്കം അത്‌ എവിടെ നിന്ന്‌...., 

എവിടെയാണ്‌ അതിന്‍റ്റെ അവസാനം കാണാന്‍ കഴിയുക. അറിയില്ല.. 

കണ്ണുകള്‍ മൂടിവെച്ച്‌ അങ്ങിനെ ഒരു യാത്ര അസാധ്യമാണ്‌.

കണ്ണിന്‌ മുന്നിലെ ബന്ധനങ്ങള്‍ അതെന്നെ തിരികെ വിളിക്കുന്നു.

അതൊരു ചങ്ങലക്കൂട്ടമാണെങ്കിലും അതിന്‍റ്റെ കണ്ണികള്‍ നല്‍കുന്നത്‌ സ്നേഹത്തിന്‍റ്റെ തലോടലുകള്‍ ആണ്‌.

അത്‌ പൊട്ടിച്ചെറിയാന്‍ എനിക്ക്‌ ഒരിക്കലും കഴിയില്ല.

Monday, 28 November 2011


A TOUCHING LOVE STORY...
10th Grade:-
As I sat there in English class,
I stared at the girl next to me.
She was my so called 'best friend'.
I stared at her long, silky hair,
and wished she was mine.
But she didn't notice me like that,
and I knew it.
After class,

she walked up to me and asked me for
the notes she had missed the day before.
I handed them to her.She said 'thanks'
and gave me a kiss on the cheek.

Fun & Info @ Keralites.net
I want to tell her, I want her to know
that I don't want to be just friends,
I love her but I'm just too shy,
and I don't know why.

11th grade:-
The phone rang. On the other end,

Fun & Info @ Keralites.net
it was her. She was in tears,; mumbling on and on about how
her love had broke her heart.
She asked me to come over
because she didn't want to be alone, So I did.
As I sat next to her on the sofa, I stared at her
soft eyes, wishing she was mine.
After 2 hours, one Drew Barrymore movie,
and three bags of chips,
she decided to go home.
She looked at me, said 'thanks'
and gave me a kiss
on the cheek..I want to tell her,
I want her to know that
I don't want to be just friends,
I love her but I'm just too shy,
and I don't know why.

Senior year:-One fine day she walked to my locker.
'My date is sick' she said,
'hes not gonna go' well,
I didn't have a date, and in 7th grade,
we made a promise that
if neither of us had dates,
we would go together just as 'best friends'.
So we did.
That night, after everything was over,
I was standing at her front door step.
I stared at her as She smiled at me
and stared at me with her crystal eyes.
Then she said- 'I had the best time, thanks!'

Fun & Info @ Keralites.net
and gave me a kiss on the cheek.; I want to tell her,
I want her to know
that I don't want to be just friends,
I love her but I'm just too shy,
and I don't know why.

Graduation:-
A day passed, then a week, then a month.
Before I could blink, it was graduation day.
I watched as her perfect body
floated like an angel

Fun & Info @ Keralites.net
up on stage to get her diploma.
I wanted her to be mine-but
she didn't notice me like that, and I knew it.
Before everyone went home,
she came to me in her smock and hat,
and cried as I hugged her.
Then she lifted her head from my shoulder
and said- 'you're my best friend,
thanks' and gave me a kiss on the cheek.
I want to tell her,
I want her to know
that I don't want to be just friends,
I love her but I'm just too shy,
and I don't know why.

Marriage:-
Now I sit in the pews of the church.
That girl is getting married now.
and drive off to her new life,
married to another man.

Fun & Info @ Keralites.net
I wanted her to be mine,
but she didn't see me like that,
and I knew it.
But before she drove away,
she came to me and said 'you came !'.
She said 'thanks' and kissed me on the cheek.
I want to tell her,
I want her to know
that I don't want to be just friends,
I love her but I'm just too shy,
and I don't know why.

Death:-
Years passed, I looked down at the coffin
of a girl who used to be my 'best friend'.
At the service, they read a diary entry
she had wrote in her high school years.
This is what it read:
'I stare at him wishing he was mine,
but he doesn't notice me like that,
and I know it.
I want to tell him,
I want him to know that
I don't want to be just friends,
I love him but I'm just too shy,
and I don't know why.
I wish he would tell me he loved me !
.........'I wish I did too...'

I thought to my self, and I cried.

Monday, 21 November 2011

ചിന്തിക്കാന്‍ കഴിയുന്ന മനസ്സാണു മനുഷ്യ്‌നു വിജയം നല്‍കുന്നത്. 

ആ മനസ്സിലെ ചിന്തകള്‍ തന്നെ ചില സമയത്ത് അവന്‍ ഏറ്റവും വലിയ എതിരാളിയും . 

അതൊരു ചിലന്തി വലയായ് എന്നെ അതിലേക്കു വലിച്ചടുപ്പിക്കുന്നു. 

ഉത്തരം കിട്ടാത്ത ചോദ്യങള്‍ കൊണ്ടു എന്നില്‍ വലിഞ്ഞു മുറുകുന്നു.

എന്തൊരു മൂകത..

"ഒരിക്കലും ഒരാളോട് സ്നേഹം തോനിയിട്ടു പറയാതിരിക്കരുത്, 

ഒരുപക്ഷെ അപ്പോള് നമ്മളില്‍ നിന്നും അവര്‍ അത് ആഗ്രഹിക്കുനുണ്ടാവും, 

പിന്നെ അത് പറയാം എന്ന് തീരുമാനികുംബോേഴകും 

നമ്മള്‍ സ്േനഹിക്കുനവര്‍ നമ്മളെ വിട്ടുപോയിരിക്കും അതാണ്‌ സ്േനഹം 

അതിനു എവിടെയും സ്ഥിര താമസമില്ല ,പുതിയ ഹൃദയങ്ങള്‍ തേടി അതിങ്ങനെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും"

Sunday, 20 November 2011

ഒഴുകുന്ന ഒരു നദി പോലെ ഓരോ ജനസമുദ്രത്തിലേക്കും 

അലിഞ്ഞു ചേരുന്ന ഒരു യാത്ര. 

എന്തായിരിക്കും എനിക്ക്‌ ആ യാത്ര നല്‍കുക, അറിയില്ല.. 

എങ്കിലും എന്തോ ഒന്ന്‌ എവിടെയോ എന്നെ കാത്തിരിക്കുന്നതുപോലെ.......

നല്ല കുറെ സ്വപ്‌നങ്ങള്‍ കൂടുകരികളവന്‍ കത്ത് നില്‍ക്കുന്നു ഇനി അവയോടു പരിഭവം പറയാം .. 


 
THE PAIN IS NOT ON THE DAY OF MISSING OUR DEAR ONE'S .. 

THE PAIN IS REALLY WHEN U LIVE WITHOUT THEM & WITH THEIR PRESENCE IN UR MIND .. !! 

Never Blame A Girl , She Teaches Better Then Anyone Else.
If She Is With You She Will Teach You How To Live,
'n
If Leaves You,She Will Teach How To Survive..!


നിന്റെ ഇഷ്ടങ്ങളുടെ പുഴയായി ഒഴുകി ഞാന്‍,


എന്റെ ഇഷ്ടങ്ങളെല്ലാം നിന്നിലലിഞ്ഞ് പോയി...

ഇനി ഈ രാവും , ഇനി വരും രാവുകളൊക്കെയും 

നിന്റെ സ്വപ്നങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കാം ...!!

സ്വപ്നങ്ങളില്‍ ,കൈകള്‍ കോര്‍ത്തു

നമുക്ക് പോവാമൊരു യാത്ര ,

അകല്ങ്ങളിലേക്കൊരു യാത്ര.


I miss you when am sad, Cause you always made me smile..

I miss you when am Happy, Cause we always shared our joys..

I miss you when am angry .. cause you always calmed me down ..

I miss you all the time .. cause u are still my everything

Friday, 18 November 2011

എന്റെ വിളക്കിലെ ,

അവസാനത്തെ തിരി നാളമിതാ ആളിക്കത്തുന്നു ....

എരിഞ്ഞടങ്ങുവാനിനി നിമിഷങ്ങള്‍ മാത്രം....


എന്നെ ഇരുളിന് സമ്മാനിച്ച്‌ ,

നീ പോകുമ്പോള്‍....

എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....

എന്റെ കണ്ണുനീര്‍ ഉരുക്കിയൊഴിച്ചു എത്രയോവട്ടം കെടാതെ സൂക്ഷിച്ചതാണ് എന്ന് നീ അറിയുന്നുവോ  ?

MY EYES ALWAYS SEARCH WHR U .

WHEN I CLOSE ND OPEN MY EYES I SEE U 

EACH ND EVERY SECONDS ALL TIME U R WITH ME... 

CALL IT LOVE OR MADNESS ,JUST MY HEART BEATS

A LOT OF PEOPLE LOVED U BEFORE BUT MY LOVE STANDS A PART ALL OF THEM BECAUSE THEY DONT HAVE U

I DONT WANT TO LOSE U DEAR U R MINE I WILL LOVE U FOREVER


I WILL LOVE U TILL I DIE EVEN AFTER THAT!!

മൊട്ടായിരുന്നപ്പോള്‍ ഞാന്‍ കൊതിച്ചു..

ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന് 


പൂവായ് വിരിഞ്ഞപ്പോള്‍ ഞാന്‍ കൊതിച്ചു.. 

ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന് 


കൊഴിയുമ്പോള്‍ ഞാന്‍ കരഞ്ഞില്ല...

നിനക്കായല്ലെങ്കില്‍ എന്തിനീ ജന്മം!! 


ഒടുവിലായെത്തുമ്പോള്‍ ഒരു ദളം മാത്രമേയുള്ളു നിന്‍ ചിത്രച്ചെപ്പിനായ്......

മായാന്‍ പോകുന്ന മഴവില്ലിനോട്‌ 
മാനം മൌനമായി ചോദിക്കുന്നത് പോലെ.... 
തേങ്ങുന്ന മനസുമായ് ഞാന്‍ നിന്നോട് ചോദിക്കട്ടെ 
മറക്കുമോ നീ എന്നെ.

It's hard 2 let go of someone who has touched ur life,
But it hurts u more 2 let go, someone who was never yours,
yet changed Ur life the most... ♥

നീ എന്നോട് ക്ഷമിക്കില്ലേ???????????

"സ്നേഹം നീ ആഗ്രഹിചപോള്‍ എനിക്കത് നല്‍കാന്‍ കഴിഞ്ഞില്ല,, 


സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചപോള്‍ ദൈവതിനത് സഹിക്കാന്‍ കഴിഞ്ഞില്ല ,,,"

നിനക്ക് തരാന്‍ വച്ചിരുന്ന സ്‌നേഹം എത്ര ജന്മം കഴിഞ്ഞാലും മറ്റാര്കും കൊടുക്കില്ല ഞാന്‍ ,

ഒരുനാള്‍ നിന്നെ എനിക്ക് സ്വന്തമായി തരും ദൈവം, 

അതുവരെ ഞാന്‍ കാത്തിരിക്കാം ,,,,

ഇവിടെ എന്റെ സാനിദ്യം മാത്റേമ ഇല്ലാതാവുനുള്ളു ,,

ഞാന്‍ തനിച്ചാക്കി പോകുന്ന നിന്റെ കണ്ണുനീര്‍ ൈദവത്തിന്റെ പാദങ്ങള്‍ നനയ്ക്കും ,,,,

ആത്മാര്‍ഥമായ നിന്റെ കണ്ണുനീരിന്റെ മുന്നില്‍ ദൈവത്തിനു കൂടുതല്‍ പിടിച്ചു നില്കാനാവില്ല , 

എനിക്കുറപ്പുണ്ട് ൈദവം വീണ്ടും എന്നെ നിന്റെ അടുത്തേക് എത്തിക്കും വേറൊരു ഞാനായി,

അന്ന് നീ എന്നെ സ്നേഹിക്കുമോ?


I'm Still The Same
I'm Still In Love With You
I'm Still Here

Waiting For You
... I Don't Know Your Reasons
I Don't Why You Walked
Away From Me

All I Can Say Is I Still Love You
I'm Still The Same
The Same Sweet GIRL That
You Had The Chance To Love.
I Still Keep You In My Heart

Wednesday, 16 November 2011

I wont say I'll never make u cry,
But I'll make u smile before Ur tears get dry...
I wont say I'll never tell u a lie,
But If I do, I will do it for a reason & some day I'll tell u why....
I don't say we'll never have a fight,
But I'll say I'm really sorry when I realize u were right
I don't say Life together will be easy & bright,
But when things get tough, I'll hold u tight....!!!



She tries to pretend she's alright,
Yet she sits in her room late at night,
While the rest of her family soundly sleeps,
She hugs her knees and silently weeps,
She knows now it was all a lie,
That stupid boy, made a beautiful girl cry !!!

“ I don’t pretend to know what love is for everyone, 
but I can tell you what it is for me; 
love is knowing all about someone,
and still wanting to be with them more than any other person, 
love is trusting them enough to tell them everything about yourself, 
including the things you might be ashamed of, 
love is feeling comfortable and safe with someone, 
but still getting weak knees when they walk into a room and smile at you...”