Wednesday 28 December 2011

രാത്രി പെയ്ത മഴതന്‍ ബാക്കിപത്രമായ്


പുല്കൊടിതുംബത്തില്‍ കണ്ടു ഞാന്‍ ജലകണം

തെളിഞ്ഞതില്‍ നിന്‍ സുന്ദരവദനം 

എനിക്ക് പൊന്‍ കണിയാകുവാന്‍, നീ  !!!

No comments:

Post a Comment