എനിക്ക് തിരികെ നടക്കണം,
ഉഷ്ണക്കാട്ടില്‍ മരുപ്പച്ച തേടിയലയുന്ന മനസ്സും,
ഓര്മ്മകതന്തകണുപ്പില്‍
മൂടിപ്പുതച്ചുറങ്ങിയ രാവുകളുമുപേക്ഷിച്ച്,,,
അച്ഛന്റെത സ്നേഹം നിറഞ്ഞ ശകാരം,
അമ്മയുടെ വാത്സല്യം,
മോളുവിന്റെ പിണക്കങ്ങള്‍,
നഷ്ടപ്പെട്ടുപോയ
എന്റെ് ശരികളുടെ അളവുകോല്‍...................
No comments:
Post a Comment