Thursday 22 December 2011

വിട ചോദിച്ചു വിതുമ്പിയ നിന്റെ കണ്ണുനീര്‍


എന്റെ മനസ്സില്‍ ജരയായീ മാറുന്നു

നിന്റെ ഗദ്ഗദങ്ങള്‍ എന്റെ കണ്ണുകളെ നരപ്പിക്കുന്നു

നിനക്ക് വിടനല്കാ്ന്‍ ആഘോഷങ്ങള്‍ എന്തിന്..?

No comments:

Post a Comment