Monday, 12 December 2011

ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..


ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടുനാളായലഞ്ഞു...

പൂന്തെന്നലില്‍ പൊന്നോളമായ്‌ ഒരുപാഴ്ക്കിരീടം മറഞ്ഞു...

കനിവേകുമീ വെണ്മേഘവും മഴനീര്‍ക്കിനാവായ്‌ മറഞ്ഞു..

ദൂരേ പുള്ളോര്‍ക്കുടം പോലെ വിങ്ങി...!!

No comments:

Post a Comment