മുന്നില്‍ നൂലിഴയായ് വന്നു വീഴുന്ന വെളിച്ചം ഒരു മരീചികയാകുമൊ..
എങ്കിലും മനസ്സിന്‍റ്റെ കടുത്ത വേദനയിലേക്കു അതൊരു സ്നെഹമായ് വന്നിരുന്നെങ്കില്‍
ഇല്ല അതു വെറും മോഹം മാത്രമാകുന്നു .
മനസ്സു വീണ്ടും ഇരുട്ടിലേക്കു നീങുന്നതുപോലെ.
മനസ്സില്‍ പതിഞു കിടക്കുന്ന ഓര്‍മ്മകള്‍കാരിരുമ്പില്‍ തീര്‍ത്ത കുന്തമുനയായ് ഹ്രിദയത്തില്‍ താഴ്ന്നിറങുന്നു.
പരിശുദ്ധ്മാണെന്നു അറിയുന്ന സ്നേഹത്തിന്‍റ്റെ ഒരു മറുമുഖം.
ഈ ഇരുട്ടില്‍ ഞാന്‍ തേടുന്ന വഴികളെല്ലാം എനിക്കു മുന്നില്‍ മറയ്ക്കപെടുന്നു.
ചിലതു മങിയ വെളിച്ചമായ് അവശേഷിച്ചു.
അതും അധികം ദൂരത്തേക്കുണ്ടാകില്ല എന്ന് തിരിച്ചറിയുന്നു.
No comments:
Post a Comment