Tuesday, 20 December 2011

ഞാന്‍ ഞാനല്ലാതാകുന്നു.....


ഞാനും ഒരു സങ്കല്പ്പമായി മാറുകയാണോ?........

തിര തല്ലി ആര്ക്കുന്ന ഒരു പച്ചക്കടലായിരുന്നു അവിടം......

കടലില്‍ കാറ്റും കോളും നിറഞു....

കടല്ത്തീരങള്‍ അക്രമാംസക്തമാം മട്ടില്‍ ഇളകിമറിഞു.......

കടലിനും തിരകള്ക്കും ഭ്രാന്തായിരുന്നു.......

ആ ഭ്രാന്തിന്റെ താണ്ടവം കണ്ടു ഭയന്ന്.............

ആ ഭ്രാന്തിന്റെ അലര്ച്ച കെട്ടു ഭയന്ന്..........

മറ്റെല്ലാം ഒളിച്ചോടി......

No comments:

Post a Comment