ശ്വാസം മുട്ടിക്കുന്ന ചിന്തകള്‍
സ്വപ്നങ്ങള്‍ പിണങ്ങിയകലുന്നത്
കിനാവെന്നോണം എനിക്ക് കാണാം...
നാമിവിടെ...............???????
നമ്മളോ..........???????
ഞാന്‍ തനിച്ചല്ലേയുള്ളൂ...
എന്തിനാണീവാതില്‍ ചാരിയിരിക്കുന്നത്??
ഹാ ഹാ!!!ചാരിയത് വാതിലല്ലല്ലോ കൂട്ട്കാരാ
നിന്റെ ഹൃദയമല്ലേ?
എന്തേ നീ മൌനിയായി???
സ്വപ്നങ്ങള്‍ പിണങ്ങിയകലുന്നത്
കിനാവെന്നോണം എനിക്ക് കാണാം...
നാമിവിടെ...............???????
നമ്മളോ..........???????
ഞാന്‍ തനിച്ചല്ലേയുള്ളൂ...
എന്തിനാണീവാതില്‍ ചാരിയിരിക്കുന്നത്??
ഹാ ഹാ!!!ചാരിയത് വാതിലല്ലല്ലോ കൂട്ട്കാരാ
നിന്റെ ഹൃദയമല്ലേ?
എന്തേ നീ മൌനിയായി???
No comments:
Post a Comment