നീ പറയുന്നു, എന്റെ കണ്ണുകള്‍
നീലത്തടാകം പോലെ നിര്‍മ്മലമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.
നീ പറയുന്നു, എന്റെ ചിരി
നീ പറയുന്നു, എന്റെ ചിരി
നിലാവുപോലെ സുന്ദരമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് നീ പറയുന്നതാണല്ലോ..
No comments:
Post a Comment