മുന്തിരി വിളയുമീ യവ്വനം
കരിഞ്ഞിരുന്നാല്‍ കാണുമോ
ചേലിന്‍ മുഖ ഭംഗി ....
സുഖ സൌഖ്യം നല്കുാമീ
പ്രാന്ത ഭൂവില്‍ .................
തുണകള്ആ യിരമായിരം ..
വാര്ദ്ധ ക്യം തേടിവരുമോ ?
ഭയാനകം നിറഞ്ഞ നാളുകള്‍
സമ്മാനിക്കാന്‍ .................
വ്രദ്ധ സദനമോ ...ആതുരലായങ്ങളോ?
മരണമെന്ന സൌഭാഗ്യം
ആഗ്രഹം തോന്നുമീ നാളുകള്‍
തുണ ഇശ്വരന്‍ മാത്രം .............
No comments:
Post a Comment