Thursday, 8 December 2011

കാലത്തിന്റെ കാലൊച്ചകളില്‍

നിഴലുകളുടെ സ്പര്ശെനം കൂടാതെ

മനസ്സ്, ഓട്ടക്കാരനെ പോലെ

പാഞ്ഞു തുടങ്ങിയിരിക്കുന്നു..

വഴിമരങ്ങള്ക്ക് കുളിര്മയേകിയ കാറ്റിനെ

കൈലൊതുക്കി, തൊട്ടും തലോടിയും മനസ്സ്
മനുഷ്യമനസ്സുകളില്‍ നിനും മാഞ്ഞു തുടങ്ങുമ്പോള്‍
ഇനി എത്താതെ പോകുന്ന മരങ്ങളുടെ
കൊമ്പുകളില്‍ കൂടൊരുക്കുവാന്‍ പിന്നെയും തിടുക്കം കൂട്ടുന്നു..

No comments:

Post a Comment