Thursday, 8 December 2011


സ്നേഹം ഒരായുധമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.. 

ഏത് ലോലഹൃദയന്റെയും നിഷ്ഠൂരന്റേയും മനസ്സിനെ ഒരു പോലെ കീഴടക്കുന്ന ആയുധം... 

എന്റെ അനുഭവം മറിച്ചാണ്. സ്നേഹം ഒരായുധം തന്നെയാണ്. 

സ്വയം മുറിവേൽപ്പിക്കുന്ന ആയുധം.............................

തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ മാത്രം ആരും ആരേയും സ്നേഹിക്കരുത്..


No comments:

Post a Comment