കാലമെന്നുള്ളില്‍ വൈഡൂര്യം തീര്ക്കെ
എന്തിനോ വെറുതെ വിറ കൊണ്ടു മാനസം..
ജീവിതം കൊണ്ടൊരു കവചമിട്ടല്ലോ..
കാത്തു സൂക്ഷിച്ചു ഞാന സ്നേഹത്തിന്‍ മുത്തിനെ..
തപിക്കുമെന്‍ മാനസം ഓതുന്നു അപ്പോഴും
മുത്തതെന്നെന്റെ ഉള്ളില്‍ നിന്നടരും..
ചിറകടിച്ചപ്പൊ പറന്നു പോം നിശ്ചയം…
എന്‍ ദേഹമാം കൂട്ടിലെ ജീവനാം പക്ക്ഷിയും…!
No comments:
Post a Comment