Thursday, 19 January 2012

വിരിഞ്ഞു പുഞ്ചിരിക്കും പൂവിനോടും

പാറിനടക്കും തുബിയോടും

കൊതിച്ചെന്‍ മനം ചങ്ങാത്തത്തിനായി.

നീട്ടി ഞാന്‍ എന്‍ കരങ്ങള്‍ നിന്നിലേക്കും

അറിയില്ലാ എന്തിനായ് നീയത് തിരസ്കരിച്ചു.

ഒരു നല്ല ചങ്ങാതിയായ് എക്കാലവും ഞാന്‍ നിന്‍ കൂടെ കാണും

അത് ഞാന്‍ തരും ഉറപ്പു സഖി, നെഞ്ചില്‍ ചേര്‍ത്തൊരു വാക്ക് സഖി !!!

No comments:

Post a Comment