Friday, 6 January 2012

നിനക്കായ്‌ ഏകാന്തമായ വഴിയോരത്ത്, 

ചിതറിവീണ സ്വപനചീളുകള്‍ പെറുക്കിയെടുത്ത് ഒരു കൊച്ചു മാളികയുണ്ടാക്കി കാത്തിരിക്കാം ഞാന്‍; 

ഇത്തിരി പ്രണയാര്‍ദ്രനൊമ്പരം മനസ്സിന്റെ മയില്പ്പീളിതലുകളില്‍ കാത്തുവച്ച് ....……

No comments:

Post a Comment