എന്റെ വാചാലതകളില്‍ നിശബ്ദതയുടെ
കടന്നു കയറ്റം ഒരു പകലിനെ ഞെരിക്കുന്നു...
പറയാത്ത വാക്കുകളുടെ ഉയിരായീ
ഘനം പിടിച്ച നിമിഷങ്ങള്‍ എന്റെ
എന്റെ ശാസ്വഗതിയുടെവേഗം ഭേദിക്കുന്നു!!!
കനവു തീര്ത്തേ കാരിരുമ്പിന്റെ കൂട്ടില്‍
ഒരു കിളി പിടയുന്നു!!!
നിശബ്ദതയുടെ അഗാധതയില്‍ എനിക്കെന്നെ നഷ്ടമാകുന്നു!!!
എന്നില്‍ അഗ്നിയായ് പടരുന്ന നിശബ്ദതയുടെ
ജ്വാലകളില്‍ ഒരു രോദനത്തിന്റെ മാറ്റൊലി.
എന്റെ വാചാലതകളില്‍ നിശബ്ദതയുടെ
കടന്നു കയറ്റം ഒരു പകലിനെ ഞെരിക്കുന്നു...
പറയാത്ത വാക്കുകളുടെ ഉയിരായീ
ഘനം പിടിച്ച നിമിഷങ്ങള്‍ എന്റെ
എന്റെ ശാസ്വഗതിയുടെവേഗം ഭേദിക്കുന്നു!!!
കനവു തീര്ത്തേ കാരിരുമ്പിന്റെ കൂട്ടില്‍
ഒരു കിളി പിടയുന്നു!!!
നിശബ്ദതയുടെ അഗാധതയില്‍ എനിക്കെന്നെ നഷ്ടമാകുന്നു!!!
എന്നില്‍ അഗ്നിയായ് പടരുന്ന നിശബ്ദതയുടെ
ജ്വാലകളില്‍ ഒരു രോദനത്തിന്റെ മാറ്റൊലി.
No comments:
Post a Comment