Sunday, 8 January 2012

ഇന്ന് ധനുമാസത്തിലെ തിരുവാതിര... ഭഗവാന്‍ പരമേശ്വരനു പ്രധാനം....

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും ഇന്ന് തിരുവാതിര വ്രതം എടുക്കുന്നു......

അങ്ങനെ വ്രതം നോറ്റിരിക്കുന്ന കന്യകമാരുടെ മുന്നില്‍ ദാ നോം പ്രത്യക്ഷനായിരിക്കുന്നു....

ദൈവം എല്ലാവരുടെയും മുന്നില്‍ ഒരു ദിവസം വരും... അപ്പൊ വിളിച്ചു അകത്ത്‌ കയറ്റിക്കോണം .... അല്ലാതെ ആളു മാറി പോയി ചൊവ്വാഴ്ച വാ എന്ന് പറയരുത്...


No comments:

Post a Comment