നിറയുന്നു നീ എന്നില്‍ നിന്റെ കണ്‍ മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ ഭ്രമമാണ് പ്രണയം.....
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗഥം
എപ്പൊഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങലറിയാതെ നഷ്ടപ്പെടുന്നു നാം...........
No comments:
Post a Comment