നിന്നിലെ പ്രേമം ഒരു പുഴ പോല്‍
ഞാന്‍ നിനകെന്നും നിഴലായ്
നിന്‍ ഓര്‍മ്മകള്‍ എന്‍ മനസിനെ തൊട്ടുണര്‍ത്തി കാത്തു കാത്തു ഞാനിരുന്നു
പുഴതന്‍ ഓരത്ത് നിന്റ്റെ വരവിനായ് ഞാന്‍ കാത്തിരുന്നു
നിന്റ്റെ സ്വപ്‌നങ്ങള്‍ ഞാന്‍ വിലക്കനയും പോലെന്റ്രെ ജീവിതം
തീര്‍ന്നപ്പോള്‍ മഞ്ഞില്‍ പുതച്ച നിന്റ്റെ മോഹരൂപം
നീയെനിക്കെപോഴോ നഷ്ട്ടമായ്
നിന്റ്റെ സ്വപ്‌നങ്ങള്‍ ഞാന്‍ ഇനിയുള്ള യാത്രെയില്‍ നാമൊന്ന്
യെന്‍ ഹൃദയ കോവിലിലെ പൂജന്ജലി വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
ഒരു കാത്തിരിപ്പും കൂടി
No comments:
Post a Comment