എന്‍റെ ശരികള്‍ എന്‍റെ മാത്രം ശരികളാണ്...
പക്ഷെ എന്‍റെ ശരികള്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍,
അതു ചിലരെ വേദനിപ്പികുകയും, എന്നാല്‍ മറ്റു ചിലരെ സന്തോഷിപ്പികുകയും ചെയുന്നുന്ടെങ്കില്‍...
ഞാന്‍ ചെയുനതു ശരി ആണോ അതോ തെറ്റാണോ ???
No comments:
Post a Comment