Monday, 13 February 2012

അപ്പൂപന്‍ താടി നമ്മില്‍ നിന്ന് അകലുമ്പോഴും നാം അതിനെ കൌതുകത്തോടെ പിന്തുടരും..


സൌന്ദര്യമോ ഗന്ധമോ അല്ല വേറെന്തോ ഏതോ നമ്മെ ആകര്‍ഷിക്കുന്നു... 

അത് പോലാണ് സ്നേഹവും... 

നാം എത്രത്തോളം സ്നേഹിക്കുന്നോ അകല്‍ച്ചയുടെ കൈകള്‍ നമ്മെ പിന്തുടരും....

അതിനെ അതിജീവിക്കുന്നിടത്ത് സ്നേഹം സുഖമുള്ള നൊമ്പരമാണ്..............

No comments:

Post a Comment