Tuesday, 14 February 2012

എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു,

നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ പേടിസ്വപ്നങ്ങള്‍ കാണാതെ ഞാന്‍ ഉറങ്ങുമായിരുന്നു,

എന്റെ മനസ്സ് ചിത്രശലഭങ്ങളെ തേടുകയും മൂളിപാട്ട് ചെയ്യുകയും ചെയ്യുമായിരുന്നു.

നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രാത്രിയുടെ സൌന്ദര്യവും മഞ്ഞിന്റെ കുളിരും ആസ്വദിക്കുമായിരുന്നു.

No comments:

Post a Comment