Monday, 20 February 2012

നീഴലിനെ ഞാന്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്നു കാരണം ഞാന്‍ ഒറ്റയ്ക്ക് നടകുമ്പോള്‍ എന്റെ കൂടെ നിഴല്‍ മാത്രം 

പുഞ്ചിരി ഞാന്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്നു കാരണം ഞാന്‍ ഒറ്റയ്ക്ക് കരയുമ്പോള്‍ ആ ചിരി എന്റെ കൂടെ ഉണ്ട് 

സ്നേഹത്തെ ഞാന്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്നു 

കാരണം ഞാന്‍ ഒറ്റപ്പ്ട്ടപ്പോള്‍ ആ സ്നേഹം എന്റെ കൂടെ ഉണ്ട്

മരണത്തെ ഞാന്‍ ഒരുപാടുഭയക്കുന്നു കാരണം ഞാന്‍ മാത്രമല്ല മരികുന്നത് 

മരികുമ്പോള്‍ എന്റെ പിന്നെ നിങ്ങളും ഉണ്ട് എന്ന സത്യം


No comments:

Post a Comment