എന്റെ പ്രണയമേ ...
നിന്നെ ഞാന് എവിടെയാണ് അറിയാതെ പോയത്..???
എന്റെ ഹൃദയം നേര്ത്തു നേരത്ത് വരുന്നു.
അത് പൊട്ടി പിളര്ന്നു പോവുന്നത് പോലെ, എനിക്ക് ഇത് മുഴുവിക്കാന് കഴിയില്ലല്ലോ?
എനിക്ക് നിന്നെ അറിയാന് കഴിയുന്നിലല്ലോ ..
എനിക്ക് നിന്നോട് സംസാരിക്കണം..
എന്റെ ഉള്ളിലെ നിന്നോട്, എന്റെ ഹൃദയത്തില് നീ അവശേഷിപ്പിച്ചു പോയ നിന്റെ കുഞ്ഞു ഹൃദയത്തോട് .
No comments:
Post a Comment